നല്ലളം: നല്ലളം കുന്നുമ്മൽ കിഴുവന പറമ്പ് ജാറത്തിങ്ങൽ അബ്ദുൽ ലത്തീഫ് (60) നിര്യാതനായി. ഭാര്യ: സൈറാ ബാനു. മക്കൾ: അബ്ദുൽ ഗസീർ, അബ്ദുൽ ഗസ്നി, ഗസ്ല. മരുമക്കൾ: ഷാഫി, ആരിഫ, മുഫീദ.