മേപ്പയൂർ: കൊഴുക്കല്ലൂർ കിഴക്കയിൽ ഉമ്മറത്ത് ഭാസ്കരൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രജിത, പ്രവിത, പ്രജീഷ്.മരുമക്കൾ: പ്രദീപൻ (പാണ്ടിക്കോട്), ഷാജി (കൂവപ്പൊയിൽ). സഹോദരങ്ങൾ: വിജയലക്ഷ്മി (കാരയാട്), പ്രകാശൻ (പേരാമ്പ്ര), പത്മിനി (കീഴരിയൂർ), രാധാകൃഷ്ണൻ (ചക്കിട്ടപ്പാറ), പുഷ്പകല (ബംഗളൂരു), പരേതനായ കെ.എം. ശ്രീധരൻ കൂത്താളി.