കോഴിക്കോട്: കുണ്ടുങ്ങൽ നാലകത്ത് മാമുക്കോയ (ഫർണിച്ചർ കുഞ്ഞി -90) കുറ്റിച്ചിറ വയലിൽ പൊന്മാണിച്ചിനറകത്ത് നിര്യാതനായി. കുണ്ടുങ്ങൽ മൊയ്തീൻ പള്ളി ദീർഘകാല സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ഇമ്പിച്ചി. മക്കൾ: തൽഹത്ത്, ഇക്രിമത്ത്, റബിയത്ത് (ബാബു), സബഹത്ത്, ജുബൈരിയ, അസ്ലമിയ, ബരീറിയ, തക്കിയ, സനിയ. മരുമക്കൾ: മാളികതാഴത്ത് റഷീദ്, അറക്കൽ ബഷീർ, കൊശാനിവീട്ടിൽ റഫീക്ക്, സ്രാങ്ങിൻറകം യാക്കൂബ്, സൂപ്പിക്കാവീട് അൻസർ, ചെറിവീട് കമറുന്നിസ, നച്ചോളി റമീല, മമ്മിക്കാവീട് കുഞ്ഞിബി, കുഞ്ഞിത്താൻ മാളിയേക്കൽ രേഷ്മ.