മേപ്പയൂർ: കീഴരിയൂർ സെൻറർ മുസ്ലിം ലീഗ് കമ്മിറ്റി മുൻ പ്രസിഡൻറും യു.ഡി.എഫ് മുൻ വാർഡ് ചെയർമാനും മേപ്പയൂർ എളമ്പിലാട്ട് മദ്റസ അധ്യാപകനുമായ തലപ്പറമ്പിൽ ടി.പി. ഇസ്മയിൽ (65) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ദാവൂദ് (ഖത്തർ), നൗഫൽ (ഖത്തർ), തൽഹത്ത് (ഖത്തർ), ഹാജറ. മരുമക്കൾ: റസീന, ജംഷി, ജസ്ന, അബ്ദുല്ലക്കോയ (വെങ്ങളം). സഹോദരങ്ങൾ: കുഞ്ഞായൻ, യൂസഫ്, സുബൈദ.