കോടഞ്ചേരി: നൂറാംതോട് തെക്കെ അങ്ങാടിയത്ത് ജോർജ് ജോസഫ് (62) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. ഭാര്യ: ലില്ലി ജോർജ്. മക്കൾ: ലിജി ജോർജ് (ഇറാഖ്), ജോളി ജോർജ് (സൗദി അറേബ്യ). മരുമക്കൾ: പ്രകാശ് ജോസഫ്, സോജമോൻ ടി. ജെയിംസ്. സഹോദരങ്ങൾ: ജോസഫ്, ജോൺ, ത്രേസ്യമ്മ, അബ്രാഹം.