വേങ്ങേരി: എരവന്കണ്ടി പറമ്പ് കുളവങ്കാവ് സുബൈര്‍ (39) നിര്യാതനായി. പിതാവ്: പരേതനായ ബഷീര്‍. മാതാവ്: കദീശബി. ഭാര്യ: റഹീന. മകന്: റസാന്. സഹോദരി: സുബീന.