കോഴിക്കോട്: സ്റ്റേഡിയത്തിന് സമീപം കെ.പി.എസ് ട്രേഡേഴ്സ് ഉടമ കെ.പി. ശ്രീധരൻ (74) നിര്യാതനായി. വടകര കരിപ്പള്ളി കുടുംബാംഗമാണ്. അരനൂറ്റാണ്ടായി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് സമീപമാണ് താമസം. ഭാര്യ: പ്രേമി. മക്കൾ: ശ്രീവ, ശ്രീജിഷ, ശ്രീലിമ. മരുമക്കൾ: ഗിരീഷ്, സജിത്ത്, അഭിലാഷ്.