തിരുവണ്ണൂർ: വേഴവേലിൽ സുന്ദരൻ (വിനോദ്കുമാർ-51) സൗദിയിൽ നിര്യാതനായി. പിതാവ്: പരേതനായ വി.വി. ചെല്ലപ്പൻ ആചാരി (റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ), മാതാവ്: ശകുന്തള. ഭാര്യ: ജയലക്ഷ്മി. മക്കൾ: റീം, റിഷിക്ക്. സഹോദരങ്ങൾ: ശാന്തകുമാരി, ശശികല, ജയകല.