കുന്ദമംഗലം: ഐ.എം ഗേറ്റിന് സമീപം പൊറ്റമ്മൽ അപ്പുട്ടി (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അഭിലാഷ്, അനൂപ്, അജേഷ്. മരുമക്കൾ: രഞ്ജിത, ദിവ്യ, ഹരിത. സഹോദരങ്ങൾ: ശ്രീമതി, ശ്രീനിവാസൻ, ശാന്ത, രമണി, വിജയൻ, രവീന്ദ്രൻ.