കൊടുവള്ളി: വെണ്ണക്കാട് കരിമ്പയിൽ മുഹമ്മദിെൻറ മകൻ അബ്ദുൽ റഹീം (47) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: റിസ്വിൻ, മുഹമ്മദ് റിഹാൻ, റസൽ, റംസാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മദ്റസാ ബസാർ ഖബർസ്ഥാനിൽ.