ചാലിയം: അറബിൻറകത്ത് പരേതനായ എ.പി. കുഞ്ഞിമൊയ്തീൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (88) നിര്യാതയായി. മക്കൾ: ശരീഫത്തുന്നിസ, മൻസൂർ, താജിറ, ഗിയാസുദ്ദീൻ, മൈമൂന, റഫീഖ്. മരുമക്കൾ: സി. മുഹമ്മദ് (െകാണ്ടോട്ടി), സുലൈഖ, പി.കെ. അഹമ്മദ് കുട്ടി, പി. ആയിഷാ ബീവി, എം. കമ്മു, എം.കെ. സാബിറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചാലിയം ഖബർസ്ഥാനിൽ.