ഒളവണ്ണ: മാമിയിൽ കരുണാകരൻ (87) നിര്യാതനായി. ഭാര്യ: സരസ്വതി മേയന. മക്കൾ: നിഷാദേവി, ബവിത. മരുമക്കൾ: മണികണ്ഠൻ വെല്ലിത്തായിൽ (താനൂർ), മഹേഷ് മാധവൻ. സഹോദരങ്ങൾ: അരവിന്ദൻ, ലോഹിതാക്ഷൻ, രമണി ജയരാജ്, പരേതരായ അപ്പുട്ടി, ബാബുരാജ്, സരോജിനി, സൗമിനി, കമല, നളിനി