ചെങ്ങന്നൂർ: കൊല്ലകടവ് കടയ്ക്കാട് നെടിയത്ത് കൈലാസത്തിൽ വീട്ടിൽ വി.ഡി. മോഹനൻ (63) മുംബൈയിൽ നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: നിമ്മി, ചൈത്ര. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.