തൃക്കുന്നപ്പുഴ: പാനൂർ മൂത്താംപറമ്പിൽ പരേതനായ ജനാർദനെൻറ മകൻ സത്യൻ (64) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: നിജിത, സൗമ്യ, ദിവ്യ. മരുമക്കൾ: അജിത് കുമാർ, ജിബി, അജയഘോഷ് (സൗദി).