അമ്പലപ്പുഴ: നീർക്കുന്നം കറുകപറമ്പിൽ ഹാഷിം (76) നിര്യാതനായി. ഭാര്യ: ആത്തിക്കബീവി. മക്കൾ: നദീറ, സുനീത, നൗഷാദ്, ഇർഷാദ്. മരുമക്കൾ: റഷീദ്, നാസർ, സോഫിയ, സൗദത്ത്.