തുറവൂർ: തുറവൂർ മുത്തുപറമ്പ് വീട്ടിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ ലക്ഷ്മി (97) നിര്യാതയായി. മക്കൾ: തിലകൻ, വത്സല. മരുമക്കൾ: മിനി, രവീന്ദ്രൻ.