തുറവൂർ: തുറവൂർ കാൻഡിൽ ഹൗസിൽ പി.എൻ. ലെനിൻ (87) നിര്യാതനായി. ഭാര്യ: ടി. യോഗിനി. മക്കൾ: നിലാവിനി, ഡിസ്ലിൻ (അധ്യാപിക, വളമംഗലം എസ്.സി.എസ് ഹൈസ്കൂൾ, തുറവൂർ). മരുമക്കൾ: മനോജ് സോമനാഥൻ, സി.കെ. ഹരികുമാർ.