ചേര്‍ത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അയ്യപ്പഞ്ചേരി പടിഞ്ഞാറെ കുന്നേല്‍ സുരേന്ദ്രെൻറ ഭാര്യ വിജയമ്മ (74) നിര്യാതയായി. മക്കള്‍: അംബിക, ഉമാദേവി, പരേതനായ സുധീര്‍. മരുമക്കള്‍: കാര്ത്തികേയന്, ശിവാനന്ദന്, സീത. സഞ്ചയനം 11ന് രാവിലെ 10ന്.