ഹരിപ്പാട്: ആനാരി പുളിമൂട്ടിൽ പടീറ്റതിൽ പരേതനായ സെയ്ദ് മുഹമ്മദിെൻറ ഭാര്യ ഫാത്തിമ കുഞ്ഞ് (78) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ഷാഹുൽ ഹമീദ്, അബ്ദുൽ സലാം, പരേതരായ മുഹമ്മദ് കുഞ്ഞ്, ജമീല. മരുമക്കൾ: റഷീദ, റസീല, റജീന, പരേതനായ സൈനുലാബ്ദ്ദീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആനാരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.