ചേര്‍ത്തല: തുറവൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് വളമംഗലം വടക്ക് കോളശ്ശേരില്‍ കെ.ജി. രാജന് (67) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: രാഹുല്‍, രാഗേഷ്. മരുമക്കള്‍: നീതു, മീര.