ആലപ്പുഴ: റിട്ട. എക്സൈസ് ഇൻസ്പെക്ടർ പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.ഡി. വർഗീസ് കുട്ടി (73) നിര്യാതനായി. ഭാര്യ: മറിയാമ്മ (റിട്ട. കെ.എസ്.ഡി.പി). മക്കൾ: അലക്സാണ്ടർ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറ്, ആലപ്പുഴ), സൂസൻ (കെ.എസ്.എഫ്.ഇ). മരുമക്കൾ: സെബാസ്റ്റ്യൻ (ജില്ല ധനകാര്യ പരിശോധന ഓഫിസർ, എറണാകുളം), അന്നമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ ചർച് സെമിത്തേരിയിൽ.