ആലടി: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കാഞ്ഞിരത്തിങ്കൽ അയ്യപ്പെൻറ ഭാര്യ ഗൗരി (97) നിര്യാതയായി. മക്കൾ: ശ്രീധരൻ, കമല, രാജൻ, സരോജിനി, ഭാസ്കരൻ, ഗോപി, കുഞ്ഞുമോൻ, ഓമന, തങ്കൻ, സുമ. മരുമക്കൾ: തങ്കച്ചി, നാരായണൻ, വിമല, കുട്ടപ്പൻ, രമണി, രാജി, രമ, തങ്കച്ചൻ, രാധ, ആനന്ദൻ.