കട്ടപ്പന: മുളകരമേട് തുണ്ടിയിൽ ജോസഫിെൻറ ഭാര്യ അന്നമ്മ (64) നിര്യതയായി. എരുമേലി മാറാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സജി (പോസ്റ്റ്മാൻ, കട്ടപ്പന), മിനി, ടോമി (ഡൽഹി). മരുമക്കൾ: ജയമോൾ, ജേക്കബ് പുളിക്കൽ, ഷൈമോൾ.