തൊടുപുഴ: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക സഭ ശുശ്രൂഷകൻ െജയ്സൺ ജയിംസ് (51, പുത്തൻവീട്ടിൽ, ഇലപ്പള്ളി) നിര്യാതനായി. മൂന്നിലവ് പെയിൻറർ വാലിസഭാ ശുശ്രൂഷകനായിരുന്നു. ബുധനാഴ്ച രാവിലെ 10 മുതൽ 11 വരെ പെയിൻറർ വാലി പള്ളിയിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. പിന്നീട് സ്വദേശമായ ഇലപ്പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതും വൈകീട്ട് മൂന്നിന് ഇലപ്പള്ളി സി.എസ്.ഐ സെമിത്തേരിയിൽ സംസ്കാരം നടത്തും. ഭാര്യ: സെലി മോൾ. മകൾ: അനില മോൾ. സംസ്കാര ശുശ്രൂഷകൾക്ക് ബിഷപ് റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് നേതൃത്വം നൽകും.