തോപ്രാംകുടി: ദൈവംമേട് കുറ്റിയാനിക്കൽ സെബാസ്റ്റ്യൻ ജോസഫ് (73) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സിസിലി, സെലിൻ. മരുമക്കൾ: ടൈറ്റസ്, ഡോമിനിക്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ബഥേൽ സെൻറ് ജേക്കബ്സ് പള്ളിസെമിത്തേരിയിൽ.