ചങ്ങനാശ്ശേരി: പറാല്‍ മാറാട്ടുകളം ദേവസ്യ സേവ്യര്‍ (60- ബാബു) നിര്യാതനായി. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: ഷിൻറാ, ഷിജോ, ഷിറ്റു. മരുമക്കള്‍: സാബു, ബിജായി, ടീനാമോള്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പറാല്‍ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.