ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് മൈത്രിലെയ്ൻ നാല്പതാം കളത്തില്‍ എന്‍.എം. ജോസഫ് (93) നിര്യാതനായി. ഭാര്യ: സിസിലിയാമ്മ. മക്കള്‍: ഷാജി എന്‍. ജോസ് (യു.എ.ഇ), ഷൈല ജോഷി, ഷിബു ജോസഫ് (നാല്‍പ്പതാംകളം ബാങ്കേഴ്സ്). മരുമക്കള്‍: മിനി ഷാജി, ജോഷി ടി. ജോസഫ്, നിഷ ഷിബു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30 ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.