ചങ്ങനാശ്ശേരി: വാഴപ്പള്ളി മാളേക്കല്‍ വീട്ടില്‍ പരേതനായ നാരായണെൻറ മകന് സജീവന് (ബാബു -64) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കള്‍: ഷിബു സജീവന്, ഷിജു സജീവന്. സംസ്കാരം തിരുവല്ല പെരിങ്ങരയിലെ കുടുംബ വീട്ടില്‍ ബുധനാഴ്ച രാവിലെ 11ന്.