കൊടുങ്ങൂർ: ഇളപ്പുങ്കൽ തോട്ടത്തിൽ പൗലോസ് (കുട്ടപ്പൻ -86) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: റെജി, റോബി, റോയ്, റെജീന. മരുമക്കൾ: കൊച്ചുമോൾ, മോളി, സാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മാങ്ങാനം സ്വർഗീയ വിരുന്നുസെമിത്തേരിയിൽ.