മലകുന്നം: കൈനകരി കപ്പാങ്കല്‍ കായലിപറമ്പില് വര്‍ക്കി ജോസഫിെൻറ ഭാര്യ ക്ലാരമ്മ ജോസഫ് (88) നിര്യാതയായി. പുളിങ്കുന്ന് പനക്കളം കുടുംബാഗമാണ്. മക്കള്‍: ലിസമ്മ, ആന്‍സമ്മ, റോയി, രാജു, സിസ്റ്റർ ടെജി തെരേസ് സി.എം.സി (ആലുവ). മരുമക്കള്‍: അന്തോണിച്ചന്, ബാബു, ജോയിസ്, ലൂസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പൊടിപ്പാറ തിരുക്കുടുംബം പള്ളി സെമിത്തേരിയില്‍.