പന്തളം: കുരമ്പാല ഹരികൃഷ്ണാലയത്തിൽ എൻ. കുട്ടൻ പിള്ള (76) നിര്യാതനായി. ബി.ജെ.പി അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗം സെക്രട്ടറി, കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്ര ഭരണ സമിതി ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സരോജിനിയമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ഗീതാകുമാരി. മരുമക്കൾ: ബിന്ദു, സ്മിത, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ശേഷം വീട്ടുവളപ്പിൽ.