പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം കണ്ടന്തറ വീട്ടില്‍ പരേതനായ പരീതിെൻറ മകന് കൊച്ചുണ്ണി (80) നിര്യാതനായി. പെരുമ്പാവൂര്‍ മേഖലയിലെ പഴയകാല സ്ക്രാപ് വ്യാപാരിയാണ്. ഭാര്യ: നബീസ. മക്കള്‍: റംല, അസ്മ, യൂനസ്, സര്‍ജ, ഷമീന. മരുമക്കള്‍: പരീത്, പരേതനായ സലാം, നസീമ, പരീത്പിള്ള, നൗഷാദ്.