കളമശ്ശേരി: തൃക്കാക്കര മാവേലി നഗർ സെവൻത് ക്രോസ് റോഡിൽ സ്രാമ്പിക്കൽ വീട്ടിൽ നവീൻ തോമസിെൻറ ഭാര്യ നിന്നി (37) നിര്യാതയായി. കോതാലടിയിൽ കെ.ജെ ജോസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ആരൺ, ആഞ്ചലീന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തൃക്കാക്കര തോപ്പിൽ പള്ളി സെമിത്തേരിയിൽ.