ആലുവ: പട്ടേരിപ്പുറം ടൗൺ ലിമിറ്റഡ് റോഡ് മണപ്പിള്ളിപ്പാടത്ത് വീട്ടിൽ വി. ശശിധരെൻറ ഭാര്യ ലത (58) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ മുൻ വൈസ് പ്രസിഡൻറാണ്. മക്കൾ: വിഷ്ണു, ആതിര, ജിഷ്ണു.