ആലുവ: കീഴ്മാട് തേക്കാനത്ത് റാഫേൽ (ഷാജി -49) നിര്യാതനായി. ഭാര്യ: ഷെറിൻ ഷാജി. മക്കൾ: എവിൻ ജോസ്, ഇവാന എലിസബത്ത്.