പള്ളുരുത്തി: മാക്കാച്ച പറമ്പിൽ പരേതനായ ചന്ദ്രെൻറ ഭാര്യ പത്മാക്ഷി (88) നിര്യാതയായി. മക്കൾ: സോമൻ, ശശി, ഷാജി, അശോകൻ, ആനന്ദൻ, പരേതരായ രാജപ്പൻ, പ്രസന്ന. മരുമക്കൾ: ജയ, രാഗിണി, രാധ, ഗിരിജ, ഗോമതി, ബിന്ദു, പരേതനായ മോഹനൻ.