മൂവാറ്റുപുഴ: കോതമംഗലം നെല്ലിമറ്റം കലാഗ്രഹം വയലിൽ അധ്യാപകൻ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി പാലയ്ക്കൽ എബ്രഹാം സ്കറിയ (65) നിര്യാതയായി. സംഗീതജ്ഞൻ അന്തരിച്ച ജോൺസൻ മാഷിെൻറ ട്രൂപ്പിലെ വയലിൻ, സിത്താർ വാദകനായിരുന്നു. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ഡോൺ എബ്രഹാം, എമിലിൻ മരിയ എബ്രഹാം. സംസ്കാരം ബുധനാഴ്ച 10ന് ഇരിങ്ങാലക്കുട പുല്ലൂർ ഊരകം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.