കരുമാല്ലൂർ: തട്ടാംപടി ചെട്ടിക്കാട്ടിൽ വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ ഭാനുമതി (80) നിര്യാതനായി. മക്കൾ: പരേതനായ സുധി, അനിത, അനില. മരുമക്കൾ: രമണി, രാമകൃഷ്ണൻ, സജീവ്.