എടത്തല: മുതിരക്കാട്ടുമുഗൾ മൂണേലി വീട്ടിൽ ഫാത്തിമ (പാത്തുക്കുട്ടി -85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഹ്മാൻ (അവറാൻ). മക്കൾ: കുഞ്ഞിഖാദർ, മുസ്തഫ, അലിയാർ, ഇബ്രാഹീം, മുഹമ്മദ്, ബീരാൻ, ലൈല. മരുമക്കൾ: നബീസ, സുഹ്റ, സൈനബ, റംലത്ത്, ഐഷാബീവി, മുഹമ്മദ്.