ആലുവ: സാമൂഹിക പ്രവർത്തകൻ കുട്ടമശ്ശേരി മങ്ങാട്ടുകര ഇസ്മായിലിെൻറ മകൻ ജബ്ബാർ (54) നിര്യാതനായി. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണതിനെത്തുടർന്ന് രണ്ടുദിവസം മുമ്പാണ് അദ്ദേഹം ആശുപത്രിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഭാര്യ: ഫസീല. മക്കൾ: അക്ബർ സാദിഖ്, അനുഷ. മരുമകൻ: മുഹമ്മദ് റാഫി.