കലഞ്ഞൂർ: ഇടത്തറ പാലവിളയിൽ ഇ.എൻ. ഭാസ്കരൻ നായർ (87) നിര്യാതനായി. ഭാര്യ: പി.കെ. ഓമനയമ്മ. മക്കൾ: വത്സല, രാജൻ (റിട്ട. പി.എ.ടി.ഒ ഡി.ഇ.ഒ, മാവേലിക്കര), ബിജു. മരുമക്കൾ: സുരേന്ദ്രൻ നായർ, വി. മിനി (സബ് രജിസ്ട്രാർ, ആറന്മുള). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.