മങ്ങാട്: തേക്കുംവിള ബിനോയ് ഭവൻ ജി.വി. ജോൺ (തമ്പി -79) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ബീന, ബിൻസി ജെ. തോമസ്, ബിനോയ് ജോൺ. മരുമക്കൾ: റോയ് വർഗീസ് (പുണെ), ജയഹാൻ തോമസ് (മുംബൈ), ഷെറിൻ ബിനോയ് (പുണെ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മങ്ങാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.