തലയോലപ്പറമ്പ്: മഠത്തിപ്പറമ്പിൽ പരേതനായ പി.ബി. കൊച്ചുമുഹമ്മദിെൻറ ഭാര്യ കൊച്ചു പാത്തുമ്മ (80) നിര്യാതയായി. മക്കൾ: സുബൈദ, ലത്തീഫ്, നസീമ, ഷാഹുൽ ഹമീദ് (ഷാജി മലബാർ), അബ്ദുസ്സലാം (ഷാന). മരുമക്കൾ: അഷ്റഫ്, സുൽഫത്ത്, റഹ്യാനത്ത്, അനീസ, പരേതനായ ഇബ്രാഹിം. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തലയോലപ്പറമ്പ് മുഹ്യിദ്ദീൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.