പാലാക്കാട്: പുൽത്തകടിയിൽ ജോസഫിെൻറ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. വെള്ളിയെപള്ളി ഇലപത്തനാൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സി. ദീപ റോസ്, ഫിലോമിന, ഡുല്ലി. മരുമക്കൾ: ടോം നെൽസൺ, ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് പാലാക്കാട് ചെറുപുഷ്പം ദേവാലയസെമിത്തേരിയിൽ.