ആലുവ: എരമം തോപ്പിലക്കാട്ടിൽ ടി.എ. ചാത്തൻ (88) നിര്യാതനായി. ഭാര്യ: കാളിക്കുട്ടി. മക്കൾ: വാസിനി, വിജയൻ, ബിജു, ബിന്ദു, പരേതനായ ബിനു. മരുമക്കൾ: ജയിനി വിജയൻ, സുമി ബിനു, സവിത ബിജു, ബിന്ദു പുരുഷൻ.