മുളന്തുരുത്തി: കളപ്പുരക്കല്‍ കെ.എസ്. കുര്യന് (റിട്ട. ഹെഡ്മാസ്റ്റര്, സെൻറ് ജോർജ് ഹൈസ്കൂള്‍, ആരക്കുന്നം -91) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പെരുമ്പിള്ളി സെൻറ് ജോര്‍ജ് സിംഹാസന പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ ടി.ആര്. അമ്മിണി (റിട്ട. അധ്യാപിക, മുളന്തുരുത്തി ഗവ. ഹൈസ്കൂള്‍). മക്കള്‍: ഷൈല കുര്യന് (റിട്ട. അധ്യാപിക, കാരിക്കോട് ഹൈസ്കൂള്‍), പരേതനായ ഷാജി കുര്യന്. മരുമക്കള്‍: ഷെവ. പ്രഫ. ജോറി മത്തായി (റിട്ട. പ്രഫസർ), ജയ്മോള്‍ തോമസ് (അധ്യാപിക).