പെരുമ്പാവൂര്‍: ഒക്കല്‍ പെരുമറ്റം വരയില്‍ വീട്ടില്‍ വി.ജി. ഗോപി (65) നിര്യാതനായി. ഭാര്യ: ലീല. മകന്: ഷാനോമോന്‍. മരുമകള്‍: അനു.