മാലിപ്പുറം: മരക്കാപറമ്പിൽ പരേതനായ ഭാർഗവെൻറ ഭാര്യ ഭാമ (85) നിര്യാതയായി. മക്കൾ: ലീന, മിത്രം, സ്നേഹലത (എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി (വിജിലൻസ്), തിരുവനന്തപുരം), ജയഘോഷ്. മരുമക്കൾ: ബാബു, ഷാജി, ബബിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിൽ.