പെരുമ്പാവൂർ: ഈസ്റ്റ് ഐമുറി പറമ്പിവീട്ടിൽ ഗോപി വേലായുധൻ (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സിജു, അജിത. മരുമക്കൾ: അമ്പിളി, സുബ്രഹ്മണ്യൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.