ആലുവ: കുട്ടമശ്ശേരി പൂഞ്ചോണിക്കാവ് വടക്കേതിൽ (ഗ്രേസ് വില്ല) പി.സി. ഐപ്പ് (ബേബിക്കുട്ടി -82) നിര്യാതനായി. റിട്ട. എച്ച്.എം.ടി ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ബിജു, ബിനു, ബെന്നി. മരുമക്കൾ: സിമി, സാമുവൽ, വിധു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിനുശേഷം ആലുവ സെൻറ് തോമസ് മാർത്തോമ ചർച്ചിെൻറ ചൂണ്ടി സെമിത്തേരിയിൽ.